KND-LOGO (1)

Latest News & Article

Day: January 19, 2025

India

ഏഷ്യയിലെ ഏറ്റവും രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രം മുംബൈയിൽ മോദി ഉദ്ഘാടനം ചെയ്തു

മുംബൈ: പ്രധാനമന്ത്രി ഈയിടെയാണ് മഹാരാഷ്‌ട്രയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രമാണ് ഇത്. ഒന്നും ഒളിച്ചുവെയ്‌ക്കാന്‍ ഇഷ്ടപ്പെടാത്ത നേതാവാണ് പ്രധാനമന്ത്രി മോദി.കൈക്കോട്ടിനെ കൈക്കോട്ട്

India

പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ തീപിടുത്തം,തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്

ദില്ലി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം. നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ്

Gulf

വെയർഹൗസിൽ റെയ്ഡിൽ പിടികൂടിയത് 41,000 കുപ്പി വ്യാജ പെർഫ്യൂം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരക്കണക്കിന് വ്യാജ പെര്‍ഫ്യൂമുകള്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ പെര്‍ഫ്യൂമുകളാണ് പിടികൂടിയത്. ഹവാലി ഗവര്‍ണറേറ്റില്‍ നിന്നാണ് 41,000 കുപ്പി വ്യാജ പെര്‍ഫ്യൂമുകള്‍ പിടികൂടിയത്. മാന്‍പാര്‍ ഉദ്യോഗസ്ഥര്‍, ജനറല്‍

Cricket

മലയാളി താരം ജോഷിതയ്ക്ക് ക്രിക്കറ്റ്‌ ലോകകപ്പ് അരങ്ങേറ്റം

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു.

India

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേല്‍ പങ്കെടുക്കില്ല

വാഷിംഗ്ടണ്‍: തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒബാമയുടെ ഓഫീസ്

Kerala

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന’ ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ‘എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം

India

വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ. അണ്ണാമലൈ

ചെന്നൈ: നടൻ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയിയെ സന്ദർശിക്കാൻ മുൻ‌കൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും

India

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ

Kerala

മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്സ് പക്ഷിയെപോലെ ഉയർന്നുവന്നവനെന്ന് ആരെങ്കിലും വിലയിരുത്തിയാൽ തെറ്റുപറയാനാവില്ല.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനാണെന്ന് മുതിർന്ന സി.പി.എം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ. പല പ്രതിസന്ധിഘട്ടത്തിലും കേരളത്തിലെ ജനങ്ങളെ കൈവിടാതെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ ആർക്കും തള്ളിപ്പറയാനാവില്ല. മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതോ അദ്ദേഹം

India

ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ സമ്മാനിച്ചതിന് നന്ദി; സന്തോഷം പങ്കുവെച്ച് ലെന

വിവാഹ വാർഷികത്തിൽ ഭർത്താവിന് നന്ദി പറഞ്ഞ് കൊണ്ട് നടി ലെന. കല്യാണം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച വർഷം ആഘോഷിക്കുകയാണെന്നും ലെന ഇൻസ്റ്റാ​ഗ്രാം കുറിപ്പിൽ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല