KND-LOGO (1)

Latest News & Article

Day: January 17, 2025

Kerala

റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതികൾ

കൊച്ചി: സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോർട്ടിംഗിനിടെയുണ്ടായ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ,

Cricket

ബുമ്രയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും

ബെംഗളൂരു: ആശങ്കകള്‍ക്ക് വിരാമം. ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ജസ്പ്രിത് ബുമ്രയും. നേരത്തെ, താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹം നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. ടീമില്‍ ഉള്‍പ്പെട്ടാലും ഗ്രൂപ്പ് ഘട്ടം മുതല്‍

Israyel

ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഇന്ന് കരാർ പരിഗണിച്ച സുരക്ഷ ക്യാബിനറ്റ് അന്തിമ തീരുമാനം സർക്കാരിന് വിടുകയായിരുന്നു. ഞായറാഴ്ച തന്നെ ധാരണ നടപ്പാകാൻ ആണ് സാധ്യത.

India

ഐ ആം കാതലൻ ഒടിടിയില്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നസ്‍ലെൻ. പ്രേമലു എന്ന സിനിമ യുവ താരം നസ്‍ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല.

Kerala

ഉമ തോമസിനെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം എൽ എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ എൻ ബാലഗോപാൽ, സി

Technology

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ച ഉപയോഗം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പഠനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ച ഉപയോഗം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പഠനം. യുകെയിൽ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമർശനാത്മക ചിന്താശേഷി കുറയുന്നുവെന്നാണ്

Movies

നേടിയത് 1000 കോടി, ആ ആക്ഷൻ വിസ്മയം ഇന്ത്യയിലേക്കെത്താൻ 7 ദിനം; റിലീസ് നാല് ഭാഷകളിൽ

ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റായി മാറിയ ‘ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍’ എന്ന ചിത്രം ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍

Kerala

കാസർകോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനത്തിനെതിരായ ഹ​ർജി തള്ളി സുപ്രീം കോടതി

ദില്ലി: കാസർകോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. പ്രോ വി സിയായി

India

എവറസ്റ്റ് കൊടുമുടിക്ക് സമീപം മാലിന്യം കൊണ്ടുള്ള മറ്റൊരു കൊടുമുടി കൂടി ഉയരുമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്

എവറസ്റ്റ് കൊടുമുടി പോലുള്ള പ്രകൃതിദത്ത ലാൻഡ്‌മാർക്കുകൾ മനുഷ്യന്‍റെ നേട്ടങ്ങളുടെ പ്രതീകങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രഹത്തിന്‍റെ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങൾ കൂടിയാണ്. ഈ സ്ഥലങ്ങളുടെ ശുചിത്വവും പവിത്രതയും സംരക്ഷിക്കേണ്ടത് അവയുടെ പ്രകൃതി സൗന്ദര്യവും പാരിസ്ഥിതിക

Kerala

എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് 2.9 ഏക്കറിൽ 12 കോടി ചെലവിൽ മൊബിലിറ്റി ഹബ് വരും

എറണാകുളം: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഉത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ