KND-LOGO (1)

Latest News & Article

Day: January 14, 2025

Kerala

വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ലാഭകരമെന്ന് കൊച്ചി നഗരസഭ

കൊച്ചി: കനാലുകള്‍ വൃത്തിയാക്കാൻ കൊണ്ടുവന്ന വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ലാഭകരമെന്ന് കൊച്ചി നഗരസഭ. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നുള്ള വര്‍ഷങ്ങളായുള്ള നഗരസഭയുടെ ആവശ്യം സഫലീകരിച്ചുകൊണ്ട് എത്തിയ വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ നവംബര്‍ മുതല്‍

Kerala

മെട്രോ കണക്ട് 20 രൂപ നിരക്ക് മാത്രം കൊച്ചിയിൽ നാളെ മുതൽ പുതിയ ബസ് സർവീസ്

കൊച്ചി: കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിനൊപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങുന്ന കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതൽ ആരംഭിക്കും. വിവിധ റൂട്ടുകളിലായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ്

Kerala

‘അമ്മ’യിലെ ട്രഷറർ സ്ഥാനം രാജിവച്ചു ; ഉണ്ണി മുകുന്ദന്‍

അമ്മ’യിലെ ട്രഷറർ സ്ഥാനം ഒഴിയുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഏറെ ആലോചിച്ചതിനുശേഷമുള്ള തീരുമാനമാണിതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം അറിയിച്ചു. ട്രഷറർ സ്ഥാനം താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ജോലി തിരക്കുകൾ കാരണം മറ്റു ഉത്തരവാദിത്വങ്ങള്‍ ബാലൻസ്

India

ഹിന്ദു ധർമ്മം സ്വീകരിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ഇനി കമല;

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഹിന്ദുധര്‍മ്മം സ്വീകരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യസ്‌നാനം ചെയ്യാനുമെത്തിയ അവര്‍ ആദ്യം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.

India

ജയിലര്‍ 2 വരുന്നു : നെല്‍സണ്‍ 4 മിനുട്ട് നീളമുള്ള വീഡിയോ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടത്

ചെന്നൈ: സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍

India

ക്രിമിനല്‍ ഗൂഢാലോചന, ദഗ്ഗുബതി കുടുംബത്തിലെ നടൻ വെങ്കിടേഷനും, നടൻ റാണയും പ്രതികള്‍’: കോടതി നിര്‍ദേശിച്ചു, പൊലീസ് കേസ് എടുത്തു

ഹൈദരാബാദ്: നടൻ വെങ്കിടേഷ് ദഗ്ഗുബതി, അദ്ദേഹത്തിന്‍റെ അനന്തരവനും നടനുമായ റാണാ ദഗ്ഗുബതി, നിർമ്മാതാവ് ഡി.സുരേഷ് ബാബു, മകൻ ഡി.അഭിറാം എന്നിവർക്കും എതിരെ ഡെക്കാൻ കിച്ചൺ എന്ന റെസ്റ്റോറന്‍റ് പൊളിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസ്

India

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യത്തിൽ ഭക്തർ

ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു

Entertainment

മഹാ കുംഭമേള രണ്ടാം ദിനം; 13 സന്യാസി അഖാഡകൾ സംഘങ്ങൾ ഘോഷയാത്രായി എത്തിക്കൊണ്ടിരിക്കുകയാണ്

ലക്നൗ: ഉത്തർപ്രദേശിൽ പുരോഗമിക്കുന്ന മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേർ സ്നാനത്തിൽ പങ്കെടുത്തെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മകര സംക്രാന്തി

Kerala

മുഖ്യമന്ത്രി പിണറായി വിജയൻ : സ്വകാര്യ സർവകലാശാലകൾ യുജിസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും

കൊച്ചി: യു.ജി.സി.ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന

Kerala

ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറുപ്പിച്ചു, കുഞ്ഞ് ഉള്‍പ്പെടെ 8 പേർക്ക് പരിക്ക്

കൊച്ചി:എറണാകുളം കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിച്ച് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന