KND-LOGO (1)

Latest News & Article

Day: January 11, 2025

Kerala

വോട്ടുചോർച്ചയിൽ തുടർ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നഷ്ടപ്പെട്ടവോട്ടുകൾ തിരികെയെത്തിക്കണമെന്ന് പിണറായി നിർദ്ദേശിച്ചു

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വോട്ടുചോർച്ചയിൽ തുടർ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. നഷ്ടപ്പെട്ടവോട്ടുകൾ തിരികെയെത്തിക്കണമെന്ന് പിണറായി നിർദ്ദേശിച്ചു. വോട്ടു ചോർച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേകം യോഗങ്ങൾ

India

ജനുവരി 13ന് ജമ്മു കാശ്മീർ സന്ദർശിക്കുന്ന പ്രധാനമന്ത്രിരാവിലെ 11:45 ഓടെ സോൻമാർഗ് തുരങ്ക പാത ഉദ്ഘാടനം ചെയ്യും.

ദില്ലി: തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങൾ ശരിയായ രീതിയിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും ആകാശ ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്നും

India

സ്പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്

തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്. സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ഒന്നര കിലോമീറ്ററിൽ നിന്ന് അഞ്ഞൂറ് മീറ്ററിലേക്ക് കുറച്ചു.അടുത്ത പടിയായി അകലം 225

Business

സംസ്ഥാനത്ത് തിങ്കളാഴ്ച പമ്പ് ഉടമകളുടെ സമരം

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ

Business

തട്ടുകടകളിലെ പഴംപൊരി സ്വപ്നങ്ങളിൽ മാത്രം അധികം വൈകാതെ നിർത്തിയേക്കും; അതിനൊരു കാരണമുണ്ട്

കൊച്ചി : തട്ടുകടകളിൽ നിന്നും പഴംപൊരി സ്വപ്നങ്ങളിൽ മാത്രം അധികം വൈകാതെ നിർത്തിയേക്കും; ഉള്ള കടകളിലാകട്ടെ പഴം പൊരിക്ക് ഡിമാൻഡും.നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും പഴംപൊരി

Business

185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം, എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തൽ :സിഎംആർഎൽ മാസപ്പടി

സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായ വാദങ്ങൾ

India

വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങി, വമ്പൻ അപ്‍ഡേറ്റ്

അജിത്ത് കുമാര്‍ നായകനായി വരാനാരിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം അനിശ്ചിതമായി നീണ്ടുപോയത് ചര്‍ച്ചയായിരുന്നു. എന്തായാലും വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ജനുവരി 23ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍.പൊങ്കല്‍ റിലീസായിരിക്കും ചിത്രം എന്ന് വാര്‍ത്തകള്‍

Travel

300 കോടി രൂപയുടെ ആഡംബര മാളിക ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ ആളിക്കത്തി

ലോസ് ഏഞ്ചൽസിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലേക്ക് അന്വേഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിഞ്ഞാൽ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയൂ. കുറഞ്ഞത് 10 മരണങ്ങളെങ്കിലും

Business

ഡിറ്റക്ടീവുകളെ നിയമിച്ച് ജർമ്മന്‍ കമ്പനികൾ :ജീവനക്കാരില്‍ രോഗാവധി കൂടുന്നത് അന്വേഷിക്കാൻ

നിങ്ങളൊരു ജോലിക്കാരനായിരിക്കെ രോഗം വന്നാല്‍ അവധി എടുക്കാതെ നിവര്‍ത്തിയില്ല. എന്നാല്‍, ജീവനക്കാരുടെ ഈ രോഗാവധികൾ ജോലി ചെയ്യാതിരിക്കാനുള്ള ഒരു ഒഴിവ് കഴിവാണോയെന്ന് സംശയത്തിലാണ് ജർമ്മന്‍ കമ്പനികൾ. ഇത് പരിശോധിക്കാനായി ജർമ്മന്‍ കമ്പനികൾ സ്വകാര്യ ഡിറ്റക്ടീവുകളെ

India

രജനികാന്തിന്റെ കൂലി, ഇതാ നിര്‍ണായകമായ അപ്‍ഡേറ്റ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐങ്കരൻ ഇന്റര്‍നാഷണലായിരിക്കും വിദേശത്ത് വിതരണമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്ഓഗസ്റ്റ്