
ഇന്ത്യക്കാരായ ഊബർ ഡ്രൈവർമാരെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടു യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
ലോകം അതിവേഗം സഞ്ചരിക്കുകയാണ്. സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയയുടേയും ഒക്കെ ഈ കാലത്ത് മനുഷ്യരും രാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് പറയാറുണ്ട്. പലരും ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോവുകയും അവിടെ പഠിക്കുകയും