
ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് മറ്റൊരു യന്ത്രക്കൈ കൂടി വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. തിരുവനന്തപുരം വിഎസ്എസ്‍സി നിർമ്മിച്ച ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ








