KND-LOGO (1)

Latest News & Article

Day: December 27, 2024

India

ബംഗ്ലാദേശിലെ ഹിന്ദുവേട്ട; ശക്തമായ നടപടി വേണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ബംഗ്ലാദേശിലെ ഹിന്ദുവേട്ടയില്‍ ശക്തമായ നടപടി വേണമെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ഉന്നയിച്ചത്. മതം നോക്കാതെ

Kerala

അമിത ആത്മവിശ്വാസം പാടില്ല, പണിയെടുത്താലേ ജയിക്കൂ; ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പിന്തുണ തേടുന്നതിൽ തെറ്റില്ല: ജോൺ

കണ്ണൂർ: ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോൺ. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ

Kerala

എന്റെ രാജകുമാരി’; മാർക്കോയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കള്‍; സന്തോഷം പങ്കിട്ട് നിർമാതാവ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ​ഗംഭീര പ്രകടനം കാഴ്ചവച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘മാർക്കോ’.

Cricket

ആറ് വിക്കറ്റും 39 റണ്‍സും! വിന്‍ഡീസിന്റെ അടിവേര് പിഴുത് ദീപ്തി; ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 38.5 ഓവറില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്.

Kerala

ഞാൻ സുനിലിൻ്റെയും സുനിൽ എൻ്റെയും വീട്ടിൽ വന്നിട്ടുണ്ട്, കടുപ്പമുള്ള ചായയും കടിയും തന്നിട്ടുമുണ്ട്; സുരേന്ദ്രൻ

തൃശൂർ: ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയർ എം കെ വര്‍ഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി

Kerala

2016 ൽ ജമാഅത്തെ ഇസ്ലാമി എന്നെ പിന്തുണച്ചു: മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ. 2016 ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു. ബി ജെ പിക്ക് ബദൽ

Gulf

വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ

മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികൾ പൊലീസ് പിടിയിൽ.രണ്ടു ഏഷ്യൻ പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് അറസ്റ്റ് ചെയ്തത്.വൻ തോതിൽ ഹെറോയിനും, 29,000-ലധികം

Kerala

അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം നേടി എൻ പ്രശാന്ത്

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെന്‍ഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള

Blog

മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍

Movies

ക്രിസ്റ്റഫർ നോളന്‍റെ അടുത്ത ചിത്രം ലോകം രസിച്ച ‘ഇതിഹാസം’ അടിസ്ഥാനമാക്കി; വന്‍ പ്രഖ്യാപനം

ഹോളിവുഡ്: യൂണിവേഴ്സൽ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ക്രിസ്റ്റഫർ നോളന്‍റെ അടുത്ത ചിത്രം ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അധികരിച്ചാകും. ഹോമറിന്‍റെ ഐതിഹാസികമായ ഗ്രീക്ക് ഇതിഹാസം 2026 ജൂലൈ 17-ന് ലോകമെമ്പാടും റിലീസ്