KND-LOGO (1)

Latest News & Article

Day: December 26, 2024

India

ഇന്ത്യക്കാരെ സ്റ്റുഡന്‍റ് വിസയിലെത്തിച്ച് അതിർത്തി കടത്തൽ; റാക്കറ്റിൽ കാനഡയിലെ 260 കോളജുകൾ, കണ്ടെത്തലുമായി ഇഡി

ദില്ലി: കാനഡയിലെ 260 കോളജുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തൽ. സ്റ്റുഡന്‍റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയിൽ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയിൽ നിന്ന്

Movies

ഭൂല്‍ ഭൂലയ്യ 3 ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ എക്കാലത്തയും ഹിറ്റ് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തപ്പോള്‍ ചിത്രം ഭൂല്‍ ഭൂലയ്യയായി. ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം സിനിമയും ഹിറ്റായി. ഭൂല്‍ ഭൂലയ്യ സിനിമയുടെ മൂന്നിന്റെ ഒടിടി റിലീസ്

India

യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71000ത്തിലധികം യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി നിയമിതരായവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. രാജ്യത്തെ യുവപ്രതിഭകളുടെ കഴിവുകളെ

India

വിജയ്- തൃഷ പ്രൈവറ്റ് ജെറ്റ് യാത്ര ലീക്കാക്കിയത് ഡിഎംകെ; ഇന്‍റലിജന്‍സിനെ ഉപയോഗിച്ച് വീഡിയോ എടുത്തത് വിജയിന്റെ രാഷ്‌ട്രീയഭാവി തകര്‍ക്കാനോ?

ചെന്നൈ: നടന്‍ വിജയും നടി തൃഷയും ചേര്‍ന്ന് നടി കീര്‍ത്തി സുരേഷിന്റെ ഗോവയില്‍ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ രഹസ്യമായി പ്രൈവറ്റ് ജെറ്റില്‍ യാത്ര പോയത് ലീക്കാക്കിയതിന് പിന്നില്‍ ഡിഎംകെ ആണെന്ന് ബിജെപി

Travel

പൈലറ്റും ക്രൂവും 110 യാത്രക്കാരും, എല്ലാം വനിതകള്‍; ഇറാനില്‍ ആദ്യ വനിതാ വിമാനം ‘ഇറാൻ ബാനു’ പറന്നിറങ്ങി

ഇറാനില്‍ ചരിത്രം കുറിച്ച് ആദ്യ വനിതാ വിമാനം പറന്നിറങ്ങി. ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാൻ എയർലൈൻസിന്‍റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചരിത്രം കുറിച്ച് പറന്നിറങ്ങിയത്.

India

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ

Gold Rate

വീണ്ടും 57,000 തൊട്ട് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ

India

കന്യാകുമാരി-കശ്മീർ ട്രെയിൻ യാത്ര യാഥാർഥ്യമാകുന്നു, രാജ്യം കാത്തിരുന്ന ഉദ്ഘാടനം ജനുവരിയിലുണ്ടായേക്കും

ദില്ലി: കാശ്മീർ താഴ്‌വരയിലേക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീർ റൂട്ടിൽ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ റെയിൽവേ. യാത്രക്കാരുടെയും ട്രെയിനുകളുടെയും

India

കൂലിക്കായി കുറച്ചത് 70 കിലോ, സിനിമാ ലോകത്തെ ഞെട്ടിച്ച് ആ നടൻ

തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ നടൻ.

Gulf

ഇന്ത്യയും കുവൈറ്റും തമ്മിൽ പ്രതിരോധ, സാംസ്‌കാരിക, കായിക, സൗരോർജ മേഖലകളിൽ പുതിയ ധാരണാപത്രം

കുവൈറ്റ് സിറ്റി:ഇന്ത്യയും കുവൈറ്റും തമ്മിൽ പ്രത്യേക ധാരണാപത്രങ്ങൾ ഒപ്പിട്ടു, പ്രകൃതിദ്രവ്യവും മനുഷ്യവിഭവശേഷിയും മേഖലകളിൽ കൂട്ടായ പ്രവർത്തനത്തിന് വേദി ഒരുക്കിയ ഈ ധാരണാപത്രങ്ങളിൽ പ്രതിരോധ, സാംസ്‌കാരിക, കായിക, സൗരോർജ മേഖലകളിലെ കൂടുതൽ സഹകരണം ഉൾക്കൊള്ളുന്നുണ്ട്. പ്രതിരോധ