KND-LOGO (1)

Latest News & Article

Day: December 25, 2024

India

പുഷ്‍പ 2′ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി

Kerala

തൃശൂര്‍ മേയറുമായും ആര്‍ച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; സ്നേഹ സന്ദര്‍ശനമെന്ന് പ്രതികരണം

തൃശൂര്‍: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം

Cricket

‘നാല് വരെ കെട്ടാമെന്ന് അറിയാം, പക്ഷേ എനിക്ക് രണ്ടാമത് ഒരു വിവാഹം വേണ്ട’

ലാഹോര്‍: ജീവിതത്തില്‍ താന്‍ രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ്. തന്റെ ഭാര്യയില്‍ തൃപ്തനാണെന്നും അതുകൊണ്ട് തന്നെ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും താരം പറയുന്നു. അവതാരകനായ നാദിര്‍ അലിയുടെ

Kerala

വീട്ടിൽ വന്നുകയറുന്ന വേട്ടാവളിയന്മാരുടെ ശല്യം അകറ്റാം, ഈയൊരൊറ്റ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ

പുതിയതെന്നോ പഴയതെന്നോ വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും വന്നുകയറുന്ന ഒരു പ്രാണിയാണ് വേട്ടാവളിയൻ. വേട്ടാളൻ എന്നും വിളിക്കുന്ന ഇവ കടന്നൽ വർഗത്തിൽപെട്ട ഒരു പ്രാണിയാണ്. മണ്ണും ഉമിനീരുമുപയോഗിച്ച് ഇവയുണ്ടാക്കുന്ന കട്ടി കൂടുകൾ നമ്മൾ പലപ്പോഴും വീട്

World

ഇറാൻ ഇരുണ്ട കാലത്തിൽ നിന്നും പുറത്തേക്ക് ? വാട്സാപ്പിന്റെയും ഗൂഗിൾ പ്ളേയുടെയും വിലക്ക് നീക്കാൻ തീരുമാനം

ടെഹ്‌റാൻ: സന്ദേശമയയ്‌ക്കാനുള്ള ജനപ്രിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ നിരോധനം നീക്കാൻ ഇറാൻ ഒരുങ്ങുന്നു. ഇൻ്റർനെറ്റ് സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഇറാനിലെ ഉന്നത കൗൺസിൽ ചൊവ്വാഴ്ച വാട്സാപ്പ് നിരോധനം നീക്കാനായി തീരുമാനമെടുത്തു. ഇറാനിൽ വാട്സാപ്പ് രണ്ട് വർഷത്തിലേറെയായി നിയന്ത്രണങ്ങൾക്ക്

Technology

വീഡിയോ: ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും ക്രിസ്മസ് ആഘോഷം അടിപൊളി തന്നെ! വിശേഷങ്ങൾ പങ്കുവച്ച് സുനിതയും സംഘവും

ന്യൂയോർക്ക്: ബഹിരാകാശനിലയത്തിൽ നിന്ന് ക്രിസ്മസ് ആശംസകളുമായി നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാവില്യംസും സംഘവും. ആശംസ പങ്കുവച്ച് സുനിതയും കൂട്ടരും ബഹിരാകാശ നിലയത്തിലെ ക്രിസ്മസ് പ്ലാനുകളെക്കുറിച്ചും വിവരിച്ചു. നാസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Kerala

ഭരണത്തിൽ വരിക എളുപ്പമല്ല’, ഭാവി മുഖ്യമന്ത്രി ചർച്ച അനാവശ്യം’; നേതൃത്വത്തിന് എംകെ രാഘവന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവൻ എംപി. കേരളത്തിൽ ഭരണത്തിൽ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവൻ അഭിപ്രായപ്പെട്ടു. ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. . പാർട്ടിയിൽ അഴിച്ചുപണിക്കുള്ള

Kerala

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

കൊച്ചി: സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിനെ കൊല്‍ക്കത്തയലെത്തി പിടികൂടി കൊച്ചി പൊലീസ്. സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്‍റെ പിടിയിലായത്. ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി

India

1500 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു; ഉത്തരാഖണ്ഡിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ഡറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ ബസ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഭീംതാലിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 24ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അൽമോറയിൽ നിന്ന്

India

ഒരു ക്ലാസിക് സംവിധായകന്‍’; ‘ബറോസ്’ കണ്ട ഹരീഷ് പേരടി പറയുന്നു

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്.