
ഇന്നത്തെ എസ്എസ്‍എൽസി കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നു’; എംഎസ് സൊല്യൂഷൻസ് പ്രവചിച്ച ഭാഗങ്ങളെന്ന് കെഎസ്‍യു
കോഴിക്കോട്: ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്ന് നടന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എം എസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് കെഎസ്‍യുവിന്‍റെ








