KND-LOGO (1)

Latest News & Article

Day: December 17, 2024

Kerala

സാന്ദ്ര തോമസിന് ആശ്വാസം, നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ 

കൊച്ചി : നിർമ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയത് എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തതത്. അന്തിമ ഉത്തരവ് വരുന്നത് വരെ

Kerala

ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ നിയമം ലംഘിക്കേണ്ടി വരുമെന്ന് വത്സൻ തില്ലങ്കേരി; കോടതിക്കെതിരെ വിമർശനം

തൃശ്ശൂർ: ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിയമം ലംഘിക്കേണ്ടിവരുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി.  ശബരിമല പ്രക്ഷോഭങ്ങൾ ഓർക്കുന്നത് നല്ലതാണെന്നും തൃശൂർ പൂരം കലക്കാൻ കോടതി വരുന്നു എന്നാണ് നാട്ടുകാർക്ക് ഇപ്പോൾ സംശയമെന്നും

Kerala

ടാക്സി സ്റ്റാന്‍ഡിലെ ‘ഡ്രൈവര്‍ ഷണ്മുഖം’, സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ‘തുടരും’ പോസ്റ്റര്‍

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

India

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഈ മണ്ണിൽ വച്ചുപൊറുപ്പിക്കില്ല”, ശ്രീലങ്കയുടെ ഉറപ്പ്

കൊളംബോ: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും ശ്രീലങ്കയുടെ മണ്ണിൽ അനുവദിക്കില്ലെന്ന് ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായക. ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ മിഷൻ ഇന്ത്യൻ ഓഷൻ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉറപ്പ്.ചൈനയിൽ

Business

ഇന്ത്യ വേറെ ലെവല്‍, സമുദ്രപരിധിക്കുള്ളില്‍ ഒളിച്ചിരുന്നത് വമ്പന്‍ നിധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വലിയ ധാതുനിക്ഷേപമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ( NIOT), നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച്

Blog

ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ ; കണ്ടെത്തിയത് 52,000-ത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ

ലക്നൗ : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കാൻ ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിർമിച്ചത് 52,000-ത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ . ഇത് ഉപയോഗിച്ച് നിരവധി ക്രിമിനലുകളും ഇന്ത്യയിൽ സ്ഥിരതാമസം ഉറപ്പിച്ചിട്ടുണ്ട് . ഈ വ്യാജ

Blog

‘മരങ്ങളുടെ അമ്മ’ യാത്രയായി, ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തിയ മുത്തശ്ശി,

ഇന്നലെയാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ച പരിസ്ഥിതി പ്രവർത്തക തുളസി ​ഗൗഡ അന്തരിച്ചത്. 86 വയസായിരുന്നു അവർക്ക്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാലിയിലെ വീട്ടിൽ വച്ച് അവരുടെ അന്ത്യം. ഒരു ലക്ഷത്തോളം

Business

ക്രിസ്മസായാൽ 68 -കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ, ഓൺലൈനിൽ താരമായി എഡ്ഡി റിച്ച്

ഇന്ന് അധ്യാപകർ, എഞ്ചിനീയർ, ഡോക്ടർ തുടങ്ങി പരമ്പരാ​ഗതമായി തുടർന്നു വന്നിരുന്ന ജോലികളിൽ നിന്നും മാറി വളരെ വ്യത്യസ്തമായ ജോലികൾ ചെയ്യുന്ന ഒരുപാടുപേരുണ്ട്. അതുപോലെ ഏത് പ്രായത്തിലും ജോലി ചെയ്യാൻ‌ തയ്യാറാവുന്നവരും, വിരമിച്ച ശേഷം പാഷന്

Kerala

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്താൽ സർക്കാർ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ

Food

2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഫുഡ് റെസിപ്പികളിലൊന്ന് ദീപിക പദുകോണിന്‍റെ പ്രിയപ്പെട്ട വിഭവം

ഗൂഗിളിന്റെ വര്‍ഷാന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ റെസിപ്പികളിലൊന്ന് ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ പ്രിയപ്പെട്ട വിഭവമായ എമ ദട്ഷിയാണ്. ഭൂട്ടാന്‍ വിഭവമായ എമ ദട്ഷി ഇത്രത്തോളം വൈറലായതിനു