
മറഞ്ഞിരിക്കുന്നത് മഹാനിധി, 200 വര്‍ഷം ലോകത്തിന് മറ്റൊരു ഇന്ധനവും വേണ്ട; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
കാലിഫോര്‍ണിയ: ഫോസില്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമോ എന്ന ആശങ്ക ലോകത്തുണ്ട്. ഇതിനിടെ ആശ്വാസകരമാകുന്ന മറ്റൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. കുറഞ്ഞത് 200 വര്‍ഷത്തേക്കെങ്കിലും ലോകത്തിന്‍റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഗ്യാസ് ഭൂമിക്കുള്ളില്‍








