KND-LOGO (1)

Latest News & Article

Day: December 11, 2024

India

850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി ഛത്തീസ്ഗഡ് ; കൂടുതൽ പേരെ ഒഴിപ്പിക്കാനും നീക്കം.

ബസ്തർ : ഛത്തീസ്ഗഡിൽ നിന്ന് 850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി . ബസ്തറിൽ നിന്ന് 500 നുഴഞ്ഞുകയറ്റക്കാരെയും കവർധയിൽ നിന്ന് 350 പേരെയുമാണ് നാടുകടത്തിയത്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി തന്നെയാണ് ഈ

Kerala

ഗുരുവായൂർ ഉദയാസ്തമന പൂജ; ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു, ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി..

ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക അതേപടി തുടരണമെന്നും നിർദേശിച്ചു.വൃശ്ചികമാസത്തിലെ ഏകാദശിക്കാണ്

India

കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ കൂടുതൽ എത്തുന്നതിനു പിന്നിൽ ഈ കാരണം; ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര – നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം

Kerala

കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം; കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ : തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം

Kerala

ലൈംഗികാതിക്രമ കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

Kerala

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം.

Finance

വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരെ കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’: എവിടെ പോയാലും ബാങ്കുകള്‍ പൊക്കും

തിരുവനന്തപുരം: 700 കോടി ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചു, ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങി, 1425 മലയാളികള്‍ക്കെതിരെയുള്ള അന്വേഷണം വിദ്യാഭ്യാസ വായ്പ എടുത്ത് മുങ്ങി നടക്കുന്നവര്‍ക്കും പാഠം. ഇന്ത്യയില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്ത്

Technology

ലോകത്തെ ഞെട്ടിച്ച് ചൈനയുടെ അത്ഭുതം -‘ദ ഗ്രേറ്റ് ഗ്രീൻ വാൾ’, മരങ്ങൾ നട്ടുപിടിപ്പിച്ചത് 3000 കിലോമീറ്റർ

മരുഭൂവൽക്കരണത്തിനും മണൽക്കാറ്റുകളെ തടയുന്നതിനുമായുള്ള ചൈനയുടെ പോരാട്ടം അതിൻറെ സുപ്രധാന വഴിത്തിരിവിലെത്തിയതായി റിപ്പോർട്ടുകൾ. ചൈനയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിലെ തക്ലമഖാന്‍ മരുഭൂമിക്ക് ചുറ്റും 3,000 കിലോമീറ്റർ (2,000 മൈൽ) വിസ്തൃതിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ചൈന

India

പ്രകൃതിദത്ത വജ്രം, ഇനി ലാബിൽ വികസിപ്പിക്കാം.. മലയാളി സ്റ്റാർട്ടപ്പ് ശ്രദ്ധേയമാകുന്നു

ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനത്തിനൊരുങ്ങി ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന പുത്തൻ ആശയം. പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തിൽ ലാബിൽ നിർമിക്കുന്ന വജ്രത്തെയാണ് ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന് പറയുന്നത്. കാർബൺ വജ്രമാകുന്നതിനുള്ള

Kerala

കേരളത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഇരിക്കാൻ ഇനി ഉരുണ്ട സ്റ്റീൽ പൈപ്പ് ഉണ്ടാകില്ല, പകരമെത്തുന്നത്

കൊടുങ്ങല്ലൂർ : കേരളത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഉരുണ്ട സ്റ്റീൽ പൈപ്പ് മാറ്റി സൗകര്യപ്രദമായ ഇരിപ്പിടങ്ങളിലേക്ക് മാറുമ്പോൾ പിന്നിൽ പ്രവർത്തിച്ചത് കൊടുങ്ങല്ലൂരിലെ ഒരു സംഘടനയും പ്രൊതുപ്രവർത്തകൻ സി.എസ്.തിലകനും. അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറത്തിന്റെ നിവേദനം