
131 കോടിയുടെ വായ്പ കുടിശ്ശിക തീർത്ത് റിലയൻസ് പവർ; ഓഹരി വില ഉയര്‍ന്നു
പ്രതിസന്ധികള്‍ക്കിടയിലും നില മെച്ചപ്പെടുത്തി അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവര്‍. ഘട്ടം ഘട്ടമായി സാമ്പത്തിക ബാധ്യത പരിഹരിച്ചുവരികയാണ് കമ്പനി. ഏറ്റവുമൊടുവിലായി അമേരിക്കയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍ നിന്നുള്ള ടേം ലോണിന്‍റെ പലിശ കുടിശ്ശിക റിലയന്‍സ് പവറിന്‍റെ








