KND-LOGO (1)

Latest News & Article

Day: November 24, 2024

India

നിന്റെ സാന്നിധ്യം എന്റെ ജീവിതം ഏറ്റവും മധുരതരമാക്കുന്നു’; മകൾക്ക് ആശംസകളുമായി അല്ലു അർജുൻ

തന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ട് ആയ സന്തോഷത്തിനു ജന്മദിനാശംസകൾ, എട്ടു വർഷത്തെ പരിശുദ്ധമായ ആഹ്ളാദംഎന്റെ കുഞ്ഞ് അർഹ, നിന്റെ സാന്നിധ്യം എന്റെ ജീവിത വഴികൾ ഏറ്റവും മധുരതരമാക്കുന്നു.ഒരിക്കലും അവസാനിക്കാത്ത സ്നേഹം, ഉമ്മകൾ, കെട്ടിപിടുത്തം. മകൾക്കു

India

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ്

India

ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ കണ്ണൂരിന് നാലാം സ്ഥാനം

ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസർബൈജിസ്ഥാനിലെ ബാക്കുവില്‍ നടക്കുകയാണ്. ഉച്ചകോടിക്കിടെ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate Change Performance Index, CCPI) പ്രകാരം ഇന്ത്യ റാങ്കിങ്ങിൽ പിന്നോട്ട് പോയി

Movies

മലയാളസിനിമയിൽ സുരക്ഷിതത്വമില്ല, അവിടെ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു -സുഹാസിനി

പനജി: മലയാളസിനിമയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് സിനിമാ ഇൻഡസ്ട്രികളെവെച്ചുനോക്കുമ്പോൾ സുരക്ഷിതത്വമില്ലെന്ന് നടി സുഹാസിനി. ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാ​ഗമായി നടന്ന ചർച്ചയിലാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തിലായിരുന്നു ചർച്ച. നടിമാരായ

Kerala

പെട്ടിക്കഥയും പരസ്യവിവാദവും പാലക്കാട്‌ തിരിച്ചടിയായെന്ന് സി. പി. എം വിലയിരുത്തൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എംബി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു

World

അടുത്ത തലമുറ വിമാനങ്ങള്‍ ഇങ്ങനെയാവും! പഠിക്കാന്‍ 97 കോടി രൂപ നല്‍കി നാസ

കാലിഫോര്‍ണിയ: 2050-ലെ വിമാനങ്ങള്‍ എങ്ങനെയായിരിക്കും? പരിസ്ഥിതി സൗഹാര്‍ദമായ അടുത്ത തലമുറ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യാനും സാങ്കേതികവിദ്യകള്‍ കണ്ടെത്താനും അഞ്ച് സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുകയാണ് നാസ. 97 കോടിയിലധികം രൂപയാണ് ഇവരുടെ പഠനങ്ങള്‍ക്കായി

Kerala

ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപി

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ