
ലോകത്തില്‍ എവിടെയിരുന്നും ജോലി ചെയ്യാം; പ്രതിവര്‍ഷം രണ്ടര ലക്ഷം ഡോളര്‍ ശമ്പളം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിലുകള്‍ ഓഫര്‍ നല്‍കി എലന്‍ മസ്‌ക്
ന്യുയോര്‍ക്ക്: മാറിവരുന്ന മുതലാളിത്ത സങ്കല്പത്തില്‍ പണത്തേക്കാള്‍ പ്രാധാന്യം തൊഴില്‍ വൈദഗ്ധ്യത്തിന് കൈവരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. പാടിപ്പതിഞ്ഞ പഴമ്പാട്ടുകളില്‍ വര്‍ണ്ണിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ മുതലാളിത്തമല്ല ഇന്നുള്ളത്. സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റത്തോടെ, തൊഴില്‍








