
കങ്കുവയുടെ ബജറ്റ് 350 കോടി, ഒടിടി റൈറ്റ്‍സ് ഞെട്ടിക്കുന്ന തുകയ്‍ക്ക് വിറ്റുപോയി, ചിത്രം എവിടെ കാണാം
തിയറ്ററില്‍ കാണേണ്ട ഒരു മികച്ച സിനിമയാണ് കങ്കുവ എന്നാണ് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. ദൃശ്യ വിസ്‍മയമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തിയറ്റര്‍ കാഴ്‍ചയില്‍ മാത്രമേ കങ്കുവ സിനിമ അതിന്റെ മനോഹാരിതയോടെ കാണാൻ സാധിക്കൂവെന്ന് ചിത്രം കണ്ടവര്‍








