
തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു
മസ്തിഷ്ക അണുബാധയെ തുടർന്ന് 17 വയസ്സുകാരി മരിച്ചു. ചന്ദ്രഗിരി ജില്ലയിലെ കാസർകോട് മേൽപറമ്പ് ഗവൺമെൻ്റ് ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർഥിനി എൻഎം വൈഷ്ണവിയാണ് മരിച്ചത്. കാസർകോട് മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശിരകളായ ശശിധരൻ-ശുഭ







