KND-LOGO (1)

Latest News & Article

Day: August 21, 2024

Kerala

പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽ വീഡിയോ ചെയ്ത സംഭവത്തിൽ ഒരാൾ കീഴടങ്ങി

തൃശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിനിടെ ഒരാൾ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി വിനോദാണ് കീഴടങ്ങിയത്. ശനിയാഴ്ച നാലുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കേസിലെ മൂന്ന് പ്രതികൾ ഇപ്പോൾ ഒളിവിലാണ്. തോട്ടം തൊഴിലാളികളായ സിബു,

Kerala

സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍ അനുവദിക്കും; പ്രതിമാസം സര്‍ക്കാരിന് കോടികള്‍ ബാധ്യത

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കും.

Kerala

സൗജന്യ ഓണക്കിറ്റ്; 5,99,000 കിറ്റുകൾ വിതരണം ചെയ്യും, 34.39 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി സപ്ലൈകോയ്ക്ക് 34.29 കോടി രൂപ മുൻകൂർ അനുവദിച്ചു. പലചരക്ക് കടകൾ

Kerala

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളിൽ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണ സംഘങ്ങളെ

Kerala

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം ദുരന്തബാധിതരോട് വായ്പ നേരത്തെ തിരിച്ചടക്കാൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. വായ്പ പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ്

Kerala

വയനാട് മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു

വയനാട് മൂപ്പൈനാട് നല്ലന്നൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്ന് വിട്ടു. ഇന്ന് രാവിലെയാണ് ഈ കടുവയെ മുത്തങ്ങ വനത്തിൽ വിട്ടത്. കടുവ വൻതോതിൽ കന്നുകാലികളെ പിടികൂടിയതിനെ തുടർന്നാണ് നല്ലന്നൂരിൽ വനം വകുപ്പ്

India

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആദ്യം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. കുപ്പം താലൂക്കിലെ ഗെമ്മൻകുപ്പം വില്ലേജിലെ കാളിയമ്മൻ ക്ഷേത്രമാണ് തകർന്നത്. എന്നാൽ ക്ഷേത്രം പുനഃസ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്.ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന്

Kerala

കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിന് ശാസിച്ചിരുന്നു, പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ

പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെ കൂട്ടി. ഇളയ മകളെ അമ്മ കൂടെ കൊണ്ടുപോയി. ഉച്ചക്ക്

Kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,